Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

വീണ പൂവ്

ഒരു വലിയ ഉദ്യാനം. ഒരുപാട് പൂക്കളുണ്ട്. പല പല നിറങ്ങളിൽ . ഏറ്റവും ആകർഷണം ഉള്ളത് ചുവന്ന റോസ് പൂക്കളാണ്. ഇതിന്റെ ഒക്കെ തേൻ നുകർന്നുകൊണ്ട് ചിത്രശലഭങ്ങളും. മഞ്ഞ പച്ച നിറങ്ങൾ ആണ് അവർക്ക്. ഉധ്യാനതിന്ടെ മൂലയിൽ ഒരു റോസ് മരമുണ്ട്. …

Read More »

കാമമോഹിതം സിനിമയാവുന്നു

സി.വി.ബാലകൃഷ്ണന്റെ പ്രശസ്ത നോവൽ കാമമോഹിതം സിനിമയാവുന്നു .വിഷയസുഖം അറിയാനായി സ്വന്തം ശരീരം ഉപേക്ഷിച്ച് ഭൂപ്രഭുവായ സാഗരദത്തന്റെ ശരീരത്തില്‍ പ്രവേശിച്ച ജാജലിമഹര്‍ഷിയുടെ കഥയാണ് കാമമോഹിതം പറയുന്നത് . മലയാളത്തിലും സംസ്‌കൃതത്തിലുമായി എടുക്കുന്ന ചിത്രത്തില്‍ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നു .നോവല്‍ പുറത്തിറങ്ങിയ കാലത്ത് …

Read More »