ഇനിയെനിക്കാവില്ല നിങ്ങളുടെ…. കരി വീണ മനസ്സിന്റെ ചിതല്‍ തിന്ന ചിന്തയുടെ തുളവീണ കൈകളുടെ ഭയമുള്ള കണ്ണിന്റെ കാവലാളാകുവാൻ. ചിതറി തെറിക്കുന്ന വാക്കുകൾക്കുള്ളിലും മുന തീർന്ന അണപ്പല്ലിന്റെയിടയിലും ദുർഗന്ധമുള്ള പൊയ്മുഖത്തിന്റെയരികിലും പുക തിന്ന് വായ് മൂടി കൂടെ നടക്കുവാൻ. നിഴലേ…….. നീയോർക്കുക, മിന്നാമിനുങ്ങിനെ …
Read More »