മലയാളമേ നിന്റെ മരച്ചില്ലയഴിഞ്ഞാടും നിഴല്‍ തോറ്റമൊരുക്കുന്ന തണലു വേണം. കരിമ്പച്ച പുതച്ചൊരു കാടിന്റെ കഥ ചൊല്ലി വയല്‍ തേകിനനയ്ക്കു മരുവിവേണം. മലങ്കാറ്റ് വഴിതെറ്റി കിതപ്പാറ്റും പകല്‍ ക്കൊമ്പില്‍, കടല്‍പാട്ടിന്‍ താരാട്ടും, തലതല്ലി ചിരിക്കുന്ന തിരയും വേണം. തിരതല്ലി തിരതല്ലി ആമോദം നിറയുമ്പോള്‍ …
Read More »Surendran Kuthanur
രാ-മായണം
രാമായണം രാമാ, മനോ സിംഹാസനമേറാന്‍ മനസിലെ രാ-മായണം. സ്‌നേഹിച്ചുകൊണ്ടേയിരിക്കയാല്‍ നോവുകള്‍ പൂക്കളെന്നോര്‍ത്തു ഞാന്‍ ചൂടി. രതികൂജനങ്ങള്‍ തുളുമ്പുന്ന മദമോഹ മൃഗയാവിനോദങ്ങളാടാന്‍, വെറുതേ മിടിക്കുമെന്‍ ഹൃദയത്തിലൂടെനിന്‍ രഥചക്രമലറിക്കുതിച്ചു. മുലഞെട്ടു നിന്നിലേക്കമരുമ്പോള്‍ ഞാനെത്ര പുത്രകാമേഷ്ടികള്‍ നോറ്റു, മനസിന്‍ വാടങ്ങളില്‍. തളിരുകള്‍ നീട്ടിപ്പടര്‍ന്നേറുമെന്‍ പ്രേമവല്ലികള്‍ ചിതറിത്തെറിച്ചു, …
Read More »ഭാഷാന്തരം
കനക ചിലങ്ക കിലുക്കിയും തങ്കത്തരിവളയിളക്കിയും അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു ബെല്ലടിച്ചതും കവിത ടീച്ചര്‍ ഇറങ്ങിപ്പോയതും. കറുത്ത ബോര്‍ഡില്‍ തലങ്ങും വിലങ്ങും വരയും കുറിയുമായി കണക്കു മാഷു കേറി വന്നു. അക്കങ്ങളും ചിഹ്നങ്ങളും ജ്യാമിതിയും ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും എത്ര ശ്രമിച്ചിട്ടും തലയിലേക്കു കേറുന്നില്ല. ബോര്‍ഡോ, കണക്കോ, …
Read More »ഭൂപടം
ഭൂപടത്തിലൂടെ വിരലോടിച്ചു നിറങ്ങളുടെ രാജ്യം പകുക്കവേ, വിരൽ മുറിഞ്ഞ് ഒരു ഹൃദയം ഒഴുകിപ്പോയി. അക്ഷാംശങ്ങളുടെയും രേഖാംശങ്ങളുടെയും ഇടയിൽ ഒരു അരുവി മറന്നു വെച്ചു. ഞങ്ങളെല്ലാം പകുക്കപ്പെട്ടത് ഒരേ ഭൂപടത്തിൽ നിന്നാണ്, ഭൂപടങ്ങളെല്ലാം നിറം മങ്ങിയത് ഒരേ സൂര്യന്റെ വെയിലിലാണ്.
Read More »ആനക്കരയിൽ നിന്ന് വിശ്വ നടന വേദിയോളം……..
പാലക്കാട്: ഭാരതചരിത്രത്തിൽ അനന്യമായ പൈതൃകമുറങ്ങുന്ന ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് പടിയിറങ്ങിയത് രണ്ടാമത്തെ പത്മഭൂഷൺ. നാട്യ വിസ്മയം മൃണാളിനി സാരാഭായ് വിടവാങ്ങിയത് പത്മഭൂഷണും പത്മശ്രീയും ഒടുവിൽ പത്മവിഭൂഷണും നേടിയാണ്. ഒരു കുടുംബത്തിലെ മൂന്ന് പേർക്കു പത്മ പുരസ്കാരം ലഭിക്കുകയെന്ന ചരിത്രം ആനക്കര വടക്കത്തെ …
Read More »