Subha Wayanad

വയനാട് മാനന്തവാടി സ്വദേശി. പട്ടിക വർഗ്ഗ ഡയറക്റ്ററേറ്റിൽ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ. കവിത എഴുതുകയും അത് നന്നായി ആലപിക്കുകയും ചെയ്യുന്നു. കുടുംബസമേതം തിരുവനന്തപുരത്ത് താമസം

സംഗമതീരം

Listen & Read ഒരു നീണ്ട പകലിന്റെ സായന്തനത്തിലേയ്ക്കിനി ഞാൻ പടിയിറങ്ങട്ടേ വിടരാൻ മറന്ന വസന്ത ഋതുക്കളേ ഇനി ഞാൻ പുണർന്നുറങ്ങട്ടേ അകലെ അഗാധതയ്ക്കപ്പുറം ഞാനെന്റെ നിഴലിനെ തേടി മായട്ടേ ഇനിയീ മണലിൽ വിരൽ കൊണ്ടു ഞാനെന്റെ ഹൃദയാക്ഷരം കുറിക്കട്ടേ തിരവന്നു …

Read More »

ഒരു പുതുവർഷത്തിന്റെ ഓർമ്മയ്ക്ക്

കവിത കേൾക്കൂ.. അന്നൊരു പാതിരാ നേരത്ത് പുതുവർഷ സംക്രമ സന്ധ്യയിൽ സംഗമിച്ചു ഓർമ്മകളിൽ നിന്നും മായാത്ത സ്വപ്നമായ് – ഓമനേ ഞാൻ നിന്റെ സ്വന്തമായി രാവേറെയെത്തി ലഹരി സിരകളിൽ നാമിരു പേരും കരങ്ങൾ കോർത്തു നാളെ പിരിയും വിരഹദുഃഖത്തിന്റെ വേദനയെല്ലാം മറന്ന …

Read More »