Subash Perambra

സുഭാഷ് പേരാമ്പ്ര ജീവിതത്തിലെ തിരക്കുകൾക്കിടയിലും എഴുത്തിനൊപ്പം തന്റെ യാത്ര തുടരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പ്രീ ഡിഗ്രി കഴിഞ്ഞു കോയമ്പത്തൂർ ശങ്കര കോളേജിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് മാസ്റ്റേഴ്സ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ചെയ്തു. ഇപ്പോൾ ദുബായിൽ ജോലി.

ജീവിതനൃത്തം

നിത വിളിച്ചപ്പോഴായിരുന്നു ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. ഇന്ന് അവധിയായതു കൊണ്ടു കുറെ നേരം ഉറക്കി. വീണ്ടും ഞാൻ ഉറക്കത്തിന്റെ ആലസ്യത്തിലേക്കു മടങ്ങുമ്പോൾ അവൾ ചായയുമായി വന്നു. ഇന്ന് പ്രോഗ്രാമുള്ളകാര്യം എന്നെ ഓർമ്മിപ്പിച്ചു. എന്റെ അടുത്തിരുന്നവൾ എന്നെ മെല്ലെ ഉണർത്താൻ ശ്രമിക്കുമ്പോഴായിരുന്നു, …

Read More »