Sreekumar T G

രാമായണം ഇവിടെ വായിക്കാം – ഒന്ന് മുതൽ ആറാം ദിവസം വരെ

ഈ കഴിഞ്ഞ 16 മുതൽ രാമായണമാസം ആരംഭിച്ചല്ലോ. കർക്കിടക മാസത്തിൽ രാമായണം വായിക്കുന്നത്‌ ഉൽകൃഷ്ടമാണെന്ന് ഏവർക്കും അറിയാവുന്നതാണു. എന്നാൽ നമ്മുടെ തിരക്കുപിടിച്ച ഈ ജീവിതശൈലിയിൽ രാമായണം വേണ്ടരീതിയിൽ പാരായണം ചെയ്യാൻ പലർക്കും കഴിയുന്നില്ല. പല സുഹൃത്തുക്കളോടും ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ സൗകര്യപ്രദമായ ഒരു …

Read More »