Shahsad

ഇരിഞ്ഞാലക്കുടയിലെ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്

ദളിതൻ

ചെവിട്ടിൽ ഈയമുരുക്കിയൊഴിക്കും കൂട്ടമായി വന്ന് ക്രൂരമായി കൊല്ലും നിയമത്തിൻ കരങ്ങളിൽ നീ വിശ്രമിക്കിലും ക്ലാസ് മുറിയിൽ ഞാൻ നിന്നെ പിറകിലിരുത്തും നിന്റെ വീടിന് ഞാൻ ഭ്രഷ്ട് കൽപ്പിക്കും നീ പോയ വഴികൾ ശുദ്ധികലശം നടത്തും കാരണം നീ ഒരു ദളിതനാണ് നീ …

Read More »