അയാൻ ഹിർസി അലി എന്ന സോമാലിയൻവനിതയുടെ ഓർമ്മക്കുറിപ്പുകൾ. ഒരു യാഥാസ്ഥിക മുസ്ലിം പെൺകുട്ടി അനുഭവിക്കുന്ന യാതനകളും അനുഭവങ്ങളും വളരെ വേദനാജനകമായി അയാൻ എഴുതിയിരിക്കുന്നു.ഇത് വായിച്ചു മനസ്സ് പിടയാത്തവർ വിരളമായിരിക്കും. അത്ര ഗാഡമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു പല സംഭവങ്ങളും. സോമാലിയയിലും സൗദി അറേബ്യയിലും കെനിയയിലുമായി …
Read More »Saritha Madhusudanan
പോക്കുവെയിൽ മണ്ണിലെഴുതിയത് ….
തുടക്കം നമ്മെ വിട്ടു പോയ കവിശ്രേഷ്ഠനിൽനിന്ന് തന്നെ ആവട്ടെ… നീലകണ്ഠൻ എന്ന ബാലന്റെ, നീലകണ്ഠൻ എന്ന വിപ്ലവകാരന്റെ, ഒ.എൻ.വി എന്ന കവിയുടെ ജീവിതത്തിലൂടെ ഒരു യാത്ര. കവിതയിലൂടെ മനോഹരമായി ചിത്രം വരയ്ക്കുന്ന കവിയുടെ ഗദ്യരൂപം അതിമനോഹരം. ഒരു ദേശത്തിൽ, അവിടത്തെ മണ്ണിന്റെ മണത്തോടെ, ഒരുയുഗത്തിൽ, …
Read More »