സര്‍ഗ്ഗ റോയ്

തിരുവനന്തപുരം ജില്ലയിൽ മണമ്പൂർ ജനനം. ഷാർജയിൽ ഭർത്താവും കുടുംബവുമായി കഴിയുന്നു. അധ്യാപികയാണ്. താഴ്‌വാരങ്ങളുടെ നാട്ടിൽ എന്ന സഞ്ചാരകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു ഏ ഇ യിലെ കലാ സംസ്കാരിക പ്രവർത്തനങ്ങളിൽ മുൻനിരയിൽ സജീവ സാന്നിധ്യം.

അറിയാത്ത നോവുകള്‍

ഇന്നും ഫോണ്‍ബില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന നിരാശ ആനന്ദിനെ വല്ലാതെ വിഷമിപ്പിച്ചു. ശ്രേയ വന്നിട്ട് ഒരാഴ്ച കഴിയുന്നു. ഇതുവരെ ഒരു മൊബൈല്‍ വാങ്ങിക്കൊടുക്കാന്‍ പറ്റിയില്ല. കുഞ്ഞിനുള്ള സാധനങ്ങള്‍ അടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രാത്രി കറക്കത്തിനിടയില്‍ വാങ്ങും. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അന്ന് പിന്നെ …

Read More »

ഗൃഹാതുരത്വം

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ്‌ താലൂക്കില്‍ താരതമ്യേന ശാന്തമായ ഗ്രാമം. മംഗല്യത്തിന്റെ നാടത്രേ മണമ്പൂര്‍. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. മണമ്പൂര് വാഴാംകോട്ട് ഗോവിന്ദനാശാന്‍റെ സംസ്കൃത പാഠശാല പ്രസിദ്ധമായിരുന്നു.(ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാനില്‍ നിന്നാണ് മഹാകവി കുമാരനാശാന്‍ സംസ്കൃതം …

Read More »