Sarath Kuriyannoor

ചരൽക്കുന്നിലെ ഞാവൽ മരങ്ങൾ

നോക്കിയിരിക്കെ വെയില്‍ കുന്നു കേറി  പോകും ഒറ്റ ശ്വാസത്തില്‍ എനിക്ക് മുമ്പേ ആദ്യത്തെ ഞാവല്‍ പഴത്തില്‍ തൊട്ടിട്ടുണ്ടാവും കുന്നു കേറി, മുട്ട് പൊട്ടി , ചങ്ക് വെലങ്ങി ഞാന്‍ എത്തുമ്പോള്‍ കാറ്റിനോട് കിന്നാരം – പറഞ്ഞിരിക്കുന്നുണ്ടാകും കൊതിയന്‍ മൂക്ക് മുട്ടെ തിന്നിട്ട് …

Read More »