Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

എക്കോ.. ഭാഗം രണ്ട്

ലൈബ്രറിയിൽ നിന്നും 'കാരമസോവ് സഹോദരന്മാർ' വരുന്നു. പിന്നീട് കിട്ടാവുന്നിടത്തോളം അദ്ദേഹത്തെ വായിച്ചു തീർത്ത...

Read More »

ആത്മ സംതൃപ്തിയുടെ അക്ഷര സൂക്തങ്ങൾ ‘പിടിയരിപോലെ ഒരു കവിത’

”കുഞ്ഞായിരുന്നപ്പോൾ ഒന്നും പറയാതെ തന്നെ എന്റെ ഭാഷ എല്ലാവർക്കും തിരിച്ചറിയാൻ കഴിഞ്ഞു. ഇപ്പോൾ ആവോളം ഉറക്കെ, പതുക്കെപ്പറഞ്ഞിട്ടും ആർക്കും ഒന്നും മനസ്സിലാവുന്നില്ലത്രേ ” ‘ഭാഷ’ യെന്ന കവിതയിൽ കെ.ആർ. രഘുവിന്റെ പറച്ചിലാണിത്.ഭാവനയ്ക്ക് കാല്പനികതയുടെ ഭ്രമാത്മകമായ പുറഞ്ചട്ട നല്കുന്നില്ലയെന്നതാണ് നവ കവിതയെ ഇതര …

Read More »