പാകമാണാര്‍ക്കും നീണ്ടുനിവര്‍ന്നു കിടക്കാന്‍ താഴെ വീഴില്ല. കുടുങ്ങും ഏതു വമ്പൻ മത്സ്യവും പിടയ്ക്കില്ല, നിശ്ശബ്ദം കൂടെപ്പോരും ഉള്ളിലെ കടല്‍. പച്ചിലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുമ്പോഴോ അങ്കലാപ്പോടെ മെഡിക്കല്‍ഷോപ്പിലേയ്ക്ക് റോഡുമുറിച്ച് കടക്കുമ്പോഴോ വേലകഴിഞ്ഞ് ഇരുട്ടത്ത് തിരിച്ചുനടക്കുമ്പോഴോ, വാഴ്ത്തപ്പെടാം ആരുമറിയില്ല. അണയാത്ത വിളക്കാണ് വീട് കരച്ചിലുയര്‍ന്നേക്കാം മൗനം …
Read More »Santhosh Kodanad
മഴക്കാലം
നിന്നിലേയ്ക്കൊരുവഴിയും കാണാതെ പൊള്ളിനില്ക്കയാണെന്‍ പാദങ്ങള്‍. എന്നും മഴയായിരുന്നെങ്കില്‍… ** തനിമയുടെ നിറം നീ പെയ്തു നിവരുമ്പോള്‍. ഇലകളാക്കാന്‍ കഴിയുമോ, ഉടല്‍ച്ചെടികളെ പരസ്പരം പെയ്തുപകരും ജലത്തിനാല്‍. …
Read More »