Santhosh Olympuss

സന്തോഷ്‌ ഒളിമ്പസ്, ഒരു ഇക്കോസഫറാണ്. വളരെ ലളിതമായി ജീവിക്കുന്ന അത്തരം സ്വപ്നങ്ങള്‍ മാത്രം പേറുന്ന ഒരു ബന്ധു. പാലക്കാട് ജില്ലയിലെ തത്തമംഗലത്തു നവഗോത്ര ഗുരുകുലം എന്ന തൊണ്ണൂറോളം വര്‍ഷം പഴക്കമുള്ള ഈ ഓടിട്ട ചെറു വീട്ടില്‍ ജീവിക്കുന്നു. 1994 മുതല്‍ 2002 വരെ കൂട്ട് ജീവിത കേന്ദ്രമായും 2006 വരെയുള്ള ഒരു ഇടവേളയ്ക്കു ശേഷം ഇക്കൊസഫിക്കല്‍ ഗുരുകുലമായും ഇവിടം പ്രവര്‍ത്തിച്ചു പോരുന്നു. Mob : 9497628007

പ്രകൃതി കേന്ദ്രിത ജീവിതത്തിലേക്ക് ഒരു ചുവടുമാറ്റം

മനുഷ്യന്റെ ആർത്തിയെ ശമിപ്പിക്കാനായി പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക എന്നതാണ് പൊതു രീതി. എന്നാൽ സർവ്വ ജീവ രാശികൾക്കും അവകാശപ്പെട്ട പ്രകൃതിയിൽ, മനുഷ്യനും ഒരു കോശം മാത്രമാണ്. ഈ സത്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന സമീപന രീതി ആണ് ഡീപ് ഇക്കോളജിയുടേത്. ദൗർഭാഗ്യവശാൽ …

Read More »