ശലഭം നിരണംകാരൻ

അന്യഗ്രഹം

നീയും ഞാനും… വിഡ്ഢികളുടെ ലോകത്താണ്… ഉണർവ്വിൽ…. ചിന്തകളുടെ ഏകാന്ത നേരങ്ങളിൽ.. നിദ്രയുടെ ഒറ്റത്തുരുത്തിൽ…. ജീവിതത്തിന്റ ആലയിൽ….. ഇരുമ്പു ചങ്ങലകൾ സ്വയം വിളക്കിച്ചേർക്കുന്നു… ഭാവിലേക്ക് കണ്ണികൾ കൊരുത്ത്…. അഗ്നിയുടെ ഉൾച്ചൂടിൽ.. ചേർത്തു വെയ്ക്കലിന്റെ നിധി പേടകം…. വീണ്ടും വീണ്ടും നിറച്ച്… ജനിയുടെ കർണ്ണങ്ങളിൽ …

Read More »

സ്ട്രോബറീസ്

‘ടീച്ചറേ… വേദനിക്കുന്നില്ല…. ലഹരിയുടെ പാതി ബോധത്തിൽ തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന കുഞ്ഞു കുട്ടികളുടെ മുഖമായിരുന്നു ആനി ടീച്ചറുടെ മനസ്സു നിറയെ. കൈയ്യിലിരുന്ന ചൂരൽ വടിയിൽ മുറുകെ പിടിച്ച് അവർ വരാന്തയിലൂടെ മെല്ലെ നടന്നു. പിന്നെ എതോ ഒരു നിമിഷം അത് …

Read More »