Riyas Olavanna

കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറയിൽ താമസം. 'വർണ്ണം' എന്ന പേരിൽ സീലുകളും മൊമെന്റോകളുമൊക്കെ നിർമ്മിച്ചു കൊടുക്കുന്ന ഒരു സ്ഥാപനം നടത്തുന്നു.