ഒന്ന് വേനലവധി…. നിറയെ കളിക്കുട്ടികൾ…. മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു. കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, സന്ധ്യയായി… വല്ല നീർക്കോലീം കാണും… എൻ്റെ കാലിലെന്തോ ചുറ്റിപ്പിടിച്ചു, വെപ്രാളപ്പെട്ടു വലിച്ചൂരി.. ഒരു പ്ലാസ്റ്റിക് കവർ … ഹൊ ! …
Read More »Remya Parameswaran
സ്ത്രീ സംവരണവും ശാക്തീകരണവും
മനുഷ്യജാതിയിലെ ‘തുല്യത’ എന്ന നീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീ പുരുഷ സമത്വം ജൈവപരമായ കാരണങ്ങളാൽ അസാദ്ധ്യമെന്നു കരുതുന്നവരും, അങ്ങനെയൊരു സമത്വത്തിന്റെ ആവശ്യമില്ലെന്നു വിശ്വസിക്കുന്നവരും, അസമത്വമേ ഇല്ല എന്ന് വാദിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സ്ത്രീ പുരുഷ അസമത്വം ഇന്ന് നിലനിൽക്കുന്ന …
Read More »