Ravi Thycaud

ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് അക്ബർ കക്കട്ടിൽ. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ്  ഈ എഴുത്തുകാരന്റെ സവിശേഷത. ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ. ഗഹനവും സങ്കീർണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം. കൂടാതെ ‘അദ്ധ്യാപക കഥകൾ’ എന്നൊരു …

Read More »

ഗുരുതുല്യനായ ആ അഭിനയ പ്രതിഭ…

ഭാവാഭിനയം കൊണ്ട് നാടകങ്ങളിലും പിന്നീട് ടി. വി. സീരിയലുകളിലും ഏറെ തിളങ്ങിയ പ്രതിഭാധനനായ അഭിനേതാവായിരുന്നു ശ്രീ.എം.കെ.വാര്യർ മാഷ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാള മനോരമയിൽ കോർഡിനേറ്റിങ്ങ് എഡിറ്റർ ആയിരിക്കെ ശ്രീ.ജോയ് ശാസ്താംപടിക്കൽ രചന നിർവഹിച്ച് ഞാൻ സംവിധാനം ചെയ്ത “സാന്റാക്ളോസ് വന്നില്ല” …

Read More »

ജീവിതാന്ത്യം തിരക്കഥയാക്കി ആ സംവിധായകൻ യാത്രയായി……

ജീവിതാന്ത്യം തിരക്കഥയാക്കി ആ സംവിധായകൻ യാത്രയായി…… വി.ആർ.ജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ വി.ആർ. ഗോപാലകൃഷ്ണൻ ധർമ്മസങ്കടങ്ങൾ എഴുതി വെച്ചാണ് ജീവിതം അവസാനിപ്പിച്ചത്. എത്രയോ പേരെ കുടുകുടെ ചിരിപ്പിക്കുന്ന സന്ദര്‍ഭം തിരക്കഥയിൽ ഒരുക്കിയ ആ മനുഷ്യന്‍ കഴുത്തില്‍ കുരുക്ക് മുറുക്കാൻ …

Read More »