G P Ramachandran

സദാചാരം ചില കുറിപ്പുകൾ: ജി.പി.രാമചന്ദ്രൻ

സദാചാരം ചില കുറിപ്പുകള്‍ :  ചുംബനസമരം കേരളത്തില്‍കഴിഞ്ഞ കുറച്ചു കാലമായി, സ്ത്രീ പുരുഷന്മാര്‍ ഏതെങ്കിലും രീതിയില്‍ സൗഹൃദം പ്രകടിപ്പിക്കുന്നതിനെ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും അക്രമോത്സുകമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുകളാണ്, സര്‍ഗാത്മകതക്കും സ്‌നേഹത്തിനുമെതിരെ കലാപോന്മുഖമായി ചാടിയിറങ്ങിയതെങ്കില്‍; മറ്റിതര മതമൗലികവാദികളും …

Read More »

സിനിമയുടെ രാഷ്ട്രീയം – ഭാഗം 2

അമേരിക്കൻ സിനിമ അഥവാ ഹോളിവുഡ്, സ്റ്റുഡിയോ വ്യവസ്ഥയിലൂടെ പതിന്മടങ്ങ് വളർന്നു. ലോകവ്യാപകമായ വിതരണ സംവിധാനത്തെയും സ്ഥിരം പ്രേക്ഷകരെയും വളർത്തിയെടുക്കാനായതിലൂടെ ചോദ്യം ചെയ്യാനാവാത്ത സിനിമാ സാമ്രാജ്യങ്ങൾ തന്നെ ഹോളിവുഡ് സ്ഥാപിച്ചെടുത്തു. രണ്ടാം ലോക യുദ്ധത്തിനു മുൻപുള്ള കാലത്തെ സ്റ്റുഡിയോ കാലത്തിന്റെ സുവർണ്ണ വർഷങ്ങൾ എന്ന് വിശേഷിപ്പിക്കാറുണ്ട് . പാരമൗണ്ട്, യൂണിവേഴ്സൽ, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, എംജിഎം, വാർണർ ബ്രദേഴ്സ് എന്നിങ്ങനെ ഹോളിവുഡിലെ സ്റ്റുഡിയോകൾ പുതിയകാലത്തെ കോർപ്പറേറ്റ് മാധ്യമങ്ങളുടെ തുടക്കക്കാരാണ്.

Read More »

സിനിമയുടെ രാഷ്ട്രീയം

സിനിമക്കുള്ള പല വിശേഷണങ്ങളിലൊന്ന് അത് മാർക്സ് കാണാത്ത കലയാണ് എന്നുള്ളതാണ് . അതായത്, മാർക്സ് ജീവിച്ചു മരിച്ചതിനു ശേഷമാണ് സിനിമ എന്ന സങ്കേതം, കലാരൂപം, വ്യവസായ-വാണിജ്യ രൂപം, മാധ്യമ വ്യവസ്ഥ രൂപപ്പെട്ടത്. എന്നാൽ, ഏറവും സവിശേഷമായ കാര്യം, സിനിമയെ സംബന്ധിച്ചതും സിനിമയുടെ രാഷ്ട്രീയത്തെ …

Read More »