Rajan

ഒളപ്പമണ്ണ മന

കഥകളിയുടെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന പാലക്കാട്‌ ജില്ലയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയിലേക്ക് ആയിരുന്നു ഈ അടുത്ത് പോകാന്‍ സാധിച്ചത്. മഹാകവി O.M സുബ്രമണൃന്‍ നമ്പൂതിരിപ്പാട് ജനിച്ചു വളര്‍ന്ന മനയ്ക്ക് ഇന്ന് 300ലേറെ വര്‍ഷം പഴക്കമുണ്ട്. തായമ്പക, കഥകളി, മേളം, സാഹിത്യം, സംഗീതം, …

Read More »