അസ്തിത്വം തേടാതെ ജീവിച്ച് മരിച്ച മനുഷ്യകൂട്ടങ്ങൾ തിങ്ങിപാർത്ത ചേരികളേയും അവിടെ മേഞ്ഞ് നടന്ന പന്നിക്കൂട്ടങ്ങളെയും അപ്രത്യക്ഷമാക്കി, ആകാശക്കാഴ്ചയെ ദീപ്തമാക്കി ഉയർന്ന് നില്ക്കുന്ന 24 നില “Cave” ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലെ 184 A എന്ന ബോർഡ് പതിപ്പിച്ച 4 Bed …
Read More »