Peethan K Wayanad

ഞാനുറങ്ങാതിരിയ്ക്കട്ടെ

മാറ്റുവാനായെന്റെ കുപ്പായമോമനേ… പിഞ്ഞിയിതൊക്കെയും പ്രാകൃതനായ പോൽ. മുമ്പു നാമൊന്നിച്ചു കണ്ട കിനാവുകൾ മുന്തിരിത്തോട്ടം നിറഞ്ഞ നിലാവുകൾ മൂകത ഭേദിച്ചു നീ ചൊന്ന പ്രണയോക്തികൾ ഒക്കെയുമോർമ്മിച്ചിരിയ്ക്കെയീ- യേകാന്ത നിർജ്ജീവ രാവി- ലുറക്കമില്ലായ്മകൾ. ഒറ്റമുറിയിലെ താന്തരാം കൂട്ടുകാരൊക്കെയുറക്കമായ്, കൂർക്കം വലിയുടെ ദീർഘമാം വൈഖരി തമ്മിൽ …

Read More »