Padi Ravindran

കാസർഗോഡുകാരൻ, കവി, പത്രപ്രവർത്തകൻ; "ഉയിരാട്ടം" ഏറ്റവും ഒടുവിൽ പ്രകാശിതമായ കവിതാസമാഹാരം.

ഇനിയും മരിക്കാത്ത കവിയ്ക്ക്…

മരിച്ചുവെങ്കിലും മറയാത്ത കവേ, നിലച്ചുവെങ്കിലും ഉറങ്ങാത്ത കാറ്റേ, നിനക്കു സ്വസ്തിയാം മറവിയില്ലെന്നു കരുതുന്നൂ ഞങ്ങൾ മലയാളം നോറ്റോർ…! വരികൾ, വാക്കുകൾ തെളിഞ്ഞു കത്തുന്നൂ, ഇരുട്ടു കേറുന്ന പഴുതടക്കുന്നൂ…! കടൽത്തിര പോലെ, മുകിൽനിര പോലെ, തുടിക്കുന്നൂ കാവ്യം, മിടിക്കുന്നൂ സ്നേഹം…! മരിക്കും ഭൂമിയിൽ …

Read More »