O B Sridevi

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ മുംബൈയിൽ സ്ഥിരതാമസം. ആനുകാലികങ്ങളിൽ കവിതയും കഥയും എഴുതുന്നു. എഴുത്തിനു പുറമേ സംഗീതത്തോടും ആഭിമുഖ്യം. ഗാനരചയിതാവും അഭിനേതാവുമായ ജഗതി ശ്രീകണ്ഠൻ നായരാണ് ഭർത്താവ്.

പേര്

ആരോ ചവച്ചു തുപ്പിയെറിഞ്ഞ പെറ്റമ്മയുടെ അമ്മിഞ്ഞ തേടിയുള്ള ചോരക്കുഞ്ഞിൻ രോദനം കേട്ടിട്ടും ശ്രദ്ധിക്കാത്ത നിന്നെ ഞാൻ ബധിരൻ എന്നു വിളിച്ചു… പങ്കുവെക്കപ്പെട്ട അന്നത്തിലും സ്നേഹത്തിലും ഒരു പങ്കും ഇച്ഛിക്കാതെ മക്കളേ എന്നു മാത്രം സ്പന്ദിക്കുന്ന ആ പെറ്റമ്മയെ തെരുവോരത്തുപേക്ഷിക്കുന്ന കണ്ടിട്ടും കാണാതിരിക്കുന്ന …

Read More »