ഏണസ്റ്റ് ഇങ്ങ്മാര്‍ ബര്‍ഗ്മാന്‍ —- സ്വീഡിഷ് സിനിമാ സംവിധായകന്‍ ഒരു പാതിരിയുടെ മകനായി 1918-ല്‍ ജനിച്ചു. ജൂലൈ 30, 2007-ല്‍ അന്തരിച്ചു. ലോകസിനിമയിലെ പ്രശസ്ഥരായ സിനിമാ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ബെര്‍ഗ്മാന്‍. നഷ്ട പ്രണയങ്ങള്‍ തൊട്ട് മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങള്‍ വരെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് …
Read More »Nandakumar B
പരസ്യകലയിലെ ജീവല്‍ത്തുടിപ്പുകള്‍
.വി.യുടെ പ്രചാരം കൂടിയതോടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള ഏറ്റവും പറ്റിയ മീഡിയം ടെലിവിഷനായി മാറിക്കഴിഞ്ഞിരിക്കുന്നു. പണ്ട് മുതല്‍ക്കേ ടി.വി.യില്‍ കണ്ടുവരുന്ന പരസ്യങ്ങളുടെ സ്വാധീനം നിത്യജീവിതത്തില്‍ പ്രകടമായിരിന്നു. മഹാഭാരതം, രാമായണം തുടങ്ങിയ മെഗാസീരിയലുകളെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഇടയില്‍ കടന്നു വന്നിരുന്ന നിര്‍മ സോപ്പ് പൗഡര്‍, ഒനിഡ …
Read More »കാലം മെരുക്കി ഒരുക്കിയ സ്ത്രീജന്മം
മകാലീന ഇന്ത്യ കണ്ട കരുത്തുറ്റ ഭരണാധികാരി, രാഷ്ട്രീയനേതാവ്.. എന്നതിലുപരി വശ്യമാര്‍ന്ന സ്ത്രീജന്മം, ബുദ്ധിചാതുര്യം, നിശ്ചയദാർട്യം, സഹാനുകമ്പ, സ്ത്രീശാക്തീകരണത്തിന്റെ അനിഷേധ്യ വക്താവ് തുടങ്ങി ജയലളിതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അനവധി. 24-ഫെബ്രുവരി 1948-ല്‍ മാന്ധ്യ ഡിസ്ട്രിക്ടില്‍(അന്നത്തെ മൈസൂര്‍ സ്റ്റേറ്റ്, ഇന്നത്തെ കര്‍ണാടക) മേലുക്കോട്ടയില്‍ ജനനം …
Read More »‘ടെക്സ്റ്റ് നെക്ക്’ – പുതുതലമുറയ്ക്ക് ഒരു പുതിയ രോഗം കൂടി..
ധുനിക യുഗത്തില്‍ ജീവിക്കുന്ന നമ്മളൊക്കെ ഒരു കണക്കിന് ഭാഗ്യവന്മാരാണ്. വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ – എന്തിനെക്കുറിച്ചും, ഏതു തരത്തിലുമുള്ള അറിവുകള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്ന തലമുറയാണ് നമ്മുടേത്. ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണെങ്കിലും ഈ സന്തോഷത്തിന്റെ കൂടെ നമുക്ക് വളരെ ഗൗരവമുള്ള, സ്ഥിര …
Read More »അടൂര്‍, പിന്നെയും
1970-ല്‍ ഇറങ്ങിയ ആദ്യ സിനിമ – ‘സ്വയംവരം’, അത് കഴിഞ്ഞു മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളെന്നു വിശേഷിപ്പിക്കാവുന്ന പന്ത്രണ്ട് ചലച്ചിത്രങ്ങള്‍, ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ്… അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍ മലയാളത്തിന്റെ അഭിമാനമാണ്. പന്ത്രണ്ടാമത്തെ ചിത്രം കഴിഞ്ഞു എട്ടു വര്‍ഷങ്ങള്‍ പിന്നിട്ട …
Read More »ദാരിയ ഫോ
ദാരിയ ഫോ – 1997ലെ നോബല്‍ സമ്മാന ജേതാവ് – മരണം ഒക്ടോബര്‍13, 2016 ഒക്ടോബര്‍ 13നു ബോബ് ഡിലന് നോബല്‍ സമ്മാനം പ്രഖ്യാപിച്ച ദിവസം തന്നെ 97ലെ നോബല്‍ സമ്മാനജേതാവായിരുന്ന ഇറ്റാലിയന്‍ നാടകരചയിതാവും, ഗാനരചയിതാവും, ചിത്രകാരനും, സ്റ്റേജ് ഡിസൈനറും, ഇടതുപക്ഷ …
Read More »അയ്യോ! ഡിക്ഷണറിയില്‍ ഒരു പുതിയ വാക്ക്
ലയാള വാക്ക് ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ സ്ഥാനം പിടിച്ചതു ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വാക്കുകളിലെ ഒളിപ്പിച്ചു വെച്ച അര്‍ത്ഥം എത്ര മാത്രം ഫലവത്തായി മലയാളം ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതിന് തെളിവാണ് “അയ്യോ”! അയ്യോ, ഞാനതു മറന്നു! അയ്യോ, എന്തു പറ്റി? …
Read More »അടുത്തിരുന്നും അകന്നിരുന്നും
ലം മാറ്റം കഴിഞ്ഞു ചാര്‍ജ്ജെടുത്ത് ആഴ്ചയവസാനത്തെ ആദ്യ മടക്ക യാത്രയാണ് – കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്ര ഇനി എല്ലാ ആഴ്ചയിലും ആവര്‍ത്തിക്കണമെന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം തോന്നുന്നത്. കോളേജില്‍ കാലു കുത്തിയത് തൊട്ട് എല്ലാം പുതിയ അറിവുകളായിരുന്നു. വിശാലമായ അടച്ചു ഭദ്രമാക്കിയ …
Read More »പോപ് സംഗീതത്തിലും സാഹിത്യമോ?
ബോബ് ഡിലാന്‍ – 2016ലെ സാഹിത്യ നോബല്‍ ജേതാവ് റിയപ്പെടുന്ന പോപ് സംഗീത ഗായകനും കവിയുമായ ബോബ് ഡിലാനാണ് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 1993-ല്‍ ടോണി മോറിസണു ശേഷം നോബല്‍ സമ്മാനം നേടുന്ന അമേരിക്കക്കാരനാണ് ബോബ് ഡിലാന്‍. പുതുമയുള്ള …
Read More »ഭൂമിയുടെ അറ്റത്തേക്ക്
(പ്രചോദനം – French Poet, Guillaume Apollinaire’s poem “Come to the edge”)
Read More »