Lisha

മഴ

വേനൽപ്പറവകൾ ദൂരങ്ങൾ തേടവേ, മണ്ണിന്റെ മാദകഗന്ധം പരക്കവേ, വസുധയും വാനവും കോരിത്തരിക്കവേ, കാറ്റിൽ പഴുത്തിലക്കൂട്ടം കൊഴിയവേ, ചായുന്ന കൊമ്പിലെ പൂവിറകൊള്ളവേ, ഒരു നൂറു നൂപുരമൊന്നായിക്കിലുങ്ങവേ, ഉന്മത്തനർത്തന റാണിമാർ തണുവിന്റെ നൂറു നൂറായിരം സൂചി തറയ്ക്കവേ, ആകെത്തണുത്തുവീമണ്ണിന്റെയാത്മാവു മാസ്യം കുനിച്ച തരുക്കൾ നീരാടവേ! …

Read More »

മെറ്റമോർഫോസിസ് ( വിപരിണാമം )

ഒരു സുപ്രഭാതത്തിൽ ഒരു തടിയൻ പ്രാണിയായി രൂപാന്തരപ്പെടുന്നത് ആർക്കെങ്കിലും സങ്കല്പിക്കാനവുമോ? അസാമാന്യ പ്രതിഭയായ ഫ്രാൻസ്‌കാഫ്ക തന്റെ ‘മെറ്റമോർഫോസിസ്’ എന്ന കഥയിൽ അത്തരം ഒരവസ്താവിശേഷമാണ് അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ മുഖ്യ ചാലകശക്തിയായ ഗ്രിഗർസാംസ എന്ന യുവാവിന് ഒരു ദിവസം വിപരിണാമം സംഭവിക്കുന്നു. നടുങ്ങിപോകുന്ന കുടുംബാംഗങ്ങൾ (അച്ഛനമ്മമാരും സഹോദരിയും) ഗ്രിഗറിന്റെ …

Read More »

ലസ്റ്റ് ഫോർ ലൈഫ്

ഉൻമാദിയും, ചെവിമുറിച്ച് വ്യഭിചാരിണിക്ക് സമ്മാനിച്ചവനുമെന്നു വിശ്രുത ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് വിശേഷിപ്പിക്കപ്പെടാറുണ്ട്. അത്തരം ക്ഷുദ്രമായ വിശേഷണങ്ങൾക്ക് ഇർവിങ്ങ്സ്ടോണ്‍ എന്ന പ്രതിഭാധനൻ നല്കുന്ന മറുപടിയാണ് ‘ലസ്റ്റ് ഫോർ ലൈഫ് ‘ എന്ന അമൂല്യഗ്രന്ഥം. ചിത്രകലയ്ക്ക് വേണ്ടി മനസ്സും ശരീരവും അർപ്പിച്ച വിൻസെന്ടിന്റെ പ്രക്ഷുബ്ധമായ ജീവിതകഥ …

Read More »