Kavitha

കവിത സുനിൽ കോഴിക്കോട് ജില്ലയിലെ സാമൂതിരി ഗുരുവായുരപ്പൻ കോളേജിൽ ഡിഗ്രി കഴിഞ്ഞു. ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയായ ഇവർ ആലുവയിലേക്ക് വിവാഹശേഷം പറിച്ചു നടപ്പെട്ടു. ഒരു നൃത്താധ്യാപക കൂടിയാണ്. ആലുവയിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നു. പറ്റുന്ന സമയങ്ങളിൽ കുടുംബ ജീവിതത്തിനിടയിലും എഴുതാൻ പറ്റുമോന്നു ശ്രമിക്കുകയാണ്.

എന്റെ ദൈവം

അമ്മക്കുട്ടീ എനിക്കൊറക്കം വരുന്നു. അമ്മ ഒരു പാട്ട് പാടൂ” “ഏതു പാട്ടാണ് കുഞ്ഞുന് വേണ്ടത്?” “ദൈവത്തിന്റെ പാട്ട്” “അതേതാ പാട്ട്? “കർത്താവിനെ കുരിശിൽ തറച്ചത് ” “അയ്യോ കുഞ്ഞു അത് നിനക്ക് കരച്ചിൽ വരും” “അമ്മ നമ്മളെതാണ്, ഹിന്ദു, മുസ്ലിം അല്ലെങ്കിൽ …

Read More »

ബാല്യകാലം

ബഹളം കേട്ട് നോക്കിയതാ.  ഈശ്വരാ…!    എന്താ ഈ കാണണേ,  കുഞ്ഞുണ്ണി.., എന്തിനാടാ നീ ആ തവളയെ ഇങ്ങനെ ദ്രോഹിക്കുന്നെ.. ഒരു നിമിഷം എന്റെ ഓർമ്മകൾ പിന്നാക്കം പോയി. പഴയതൊക്കെ ആവർത്തിക്കുമോ? ………. ഇനി പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം മാലാഖമാർ ക്ഷമിക്കുമെന്നു …

Read More »