Jithin

സമീപകാല മലയാളസിനിമയിലെ മദ്ധ്യവർഗ്ഗ സുവിശേഷ തളിർപ്പുകള്‍

തിയ കാലത്തെ മലയാള സിനിമ മദ്ധ്യവർഗ്ഗ മലയാളികളുടെയും മദ്ധ്യവർഗ്ഗ കുടുംബങ്ങളുടെയും പോതുബോധങ്ങളെ മൊത്തം സമൂഹത്തിന്റെ പൊതുബോധ സംഘർഷങ്ങളും ആഘോഷങ്ങളുമായി പരികൽപ്പികുകയും ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളുടെ ചിത്രീകരണമാണെന്നു അവകാശപ്പെടുകയും ചെയ്യുന്നു. ആണാധിപത്യവും സ്ത്രീവിരുദ്ധതയും സദാചാരബോധവും അരാഷ്ട്രീയ നിക്ഷ്പക്ഷത എന്ന കൃത്യമായ വലതുപക്ഷ രാഷ്ട്രീയവും …

Read More »