Jisha Shareef

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് സ്വദേശിയാണ്. MES KUTTIPPURAM ENGINEERING COLLEGE ലെ പൂർവ്വ വിദ്ദ്യാർത്ഥിയാണ്. കല്യാണം കഴിച്ചിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ അബ്ദുൽ റഹ്മാൻ മോട്ടിലാൽ എന്ന വ്യക്തിയാണ്. രണ്ടു പെൺകുട്ടികൾ . ഇപ്പോൾ താമസിക്കുന്നത് ദോഹ(ഖത്തർ) ലാണ്. വിവിധ സാഹിത്യ ഗ്രൂപുകളിൽ അംഗമാണ്. കോളേജ് പഠനകാലത്ത് ഡയറിയിൽ കുത്തിക്കുറിക്കുമായിരുന്നു . വായനശീലം ഉണ്ടായിരുന്നു. പിതാവിന്റെ department മാസികയിൽ " വിശപ്പ് " എന്നൊരു കഥ അച്ചടിച്ചിട്ടുണ്ട്. വെട്ടം, വഴക്കുപക്ഷി, പ്രവസിശബ്ദം തുടങ്ങി ഓൺലൈൻ മാഗസിനുകളിൽ രചനകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. പത്രത്തിൽ അടുത്തിടെ ഒരു കവിത പ്രസിദ്ധീകരിച്ചു.കവിതകളേക്കാൾ കഥ എഴുതാൻ ആണ് ഇഷ്ടം. അത് കുറേകൂടി സ്വാതന്ത്ര്യം തരുന്നു.

രണ്ടു കണ്ണുകൾ

വൈകുന്നേരത്തെ നടത്തത്തിനിടയിൽ ക്ഷീണം തോന്നിയിട്ടാണ് ഞാൻ സിമന്റ് ബെഞ്ചിലിരുന്നത്…. കാറ്റത്തു ഓടിക്കളിച്ചൊരു കടലാസ്സ് കഷ്ണം എന്റെ ദേഹത്തേക്ക് പാറി വീണു.. അതിലെ പരസ്യത്തിലെ പെണ്ണിന് അവളുടെ ഛായ ഉണ്ടായിരുന്നോ? അതോ എന്റെ തോന്നലായിരുന്നോ? പിന്നെ എനിക്ക് നടക്കാൻ തോന്നിയില്ല.  ഓർമ്മകൾ എന്നെ …

Read More »