Jefu Jailaf

Jefu Jailaf is from Thrissur, settled in Dubai and working with Arab Media Group.

വിരൽപൊരുളുകൾ

തലവരകൾ വരയ്ക്കപ്പെടുന്നത് തലയിലല്ല, കാലുകളിലാണ്. പല ആകൃതിയിലും വലിപ്പത്തിലും വളരുന്ന പെരുവിരലുകളിൽ വ്യത്യസ്ത നിറങ്ങളിലാണ് ഓരോ വിരൽക്കുറിയും. ഒറ്റനോട്ടത്തിൽ കണ്ട പ്രത്യേകത മാത്രമായിരുന്നില്ല, ഒരു ജീവിതം തന്നെ പറയാനുണ്ടെന്ന് തോന്നിപ്പിച്ചുകൊണ്ട് ഒരിക്കൽക്കൂടിയെങ്കിലും കാണണമെന്നാഗ്രഹിച്ചതായിരുന്നു ആ കാൽവിരലുകൾ. അതെ, ഷാർജ ഇന്ത്യൻ അസോസിയേഷനിലെ …

Read More »