ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ് ആ ഭാഷയുടെ വ്യാകരണം (ഇംഗ്ലീഷ്: Grammar, ഗ്രാമർ). ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വേദാംഗങ്ങൾ എന്ന പേരിൽ ഭാരതത്തിൽ അറിയപ്പെടുന്ന …
Read More »