നേരമില്ലുണ്ണിക്കു നേരമില്ല നേരമ്പോക്കോതുവാൻ നേരമില്ല മുറ്റത്തെ മാവിന്റെ തോളിലൊന്നേറുവാൻ മാറിലൊന്നാടുവാൻ നേരമില്ല തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാൻ തുമ്പപ്പൂവൊന്നു പറിച്ചീടുവാൻ നാലു കാൽ നാട്ടിയോരോലപ്പുര കെട്ടി കഞ്ഞി വെച്ചീടുവാൻ നേരമില്ലാ നെല്ലീ മരത്തിലേക്കാഞ്ഞൊന്നെറിയുവാൻ കല്ലെടുത്താലമ്മ കണ്ണുരുട്ടും ഊഞ്ഞാലു കെട്ടാൻ തുടങ്ങിയാലമ്മയെൻ തുടയീലടിക്കുവാനോടിയെത്തും ഒരു തുള്ളി …
Read More »