Dr. Vellinezhi Achyuthankutti

ഊർജതന്ത്രത്തിൽ ഗവേഷണം, സൈക്കോളജി,സൈക്കോതെറാപ്പി, ഹോമിയോപ്പതി, തച്ചു ശാസ്ത്രം, ജ്യോതിഷം, ശാസ്ത്രീയ സംഗീതം, തിമിലവാദ്യം എന്നിവയിൽ പ്രാവീണ്യം. ഭാഭാ അറ്റോമിക് റിസ‍ച്ച് സെന്റർ, സുൽത്താനേറ്റ് ഓഫ് ഒമാന്റെ വാർത്താവിനിമയ മന്ത്രാലയത്തിലും ഉയർന്ന തസ്തികയിൽ പ്രവർത്തിച്ചിരുന്നു.ഇപ്പോൾ പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിൽ സ്ഥിര താമസം. വെള്ളിനേഴി കലാഗ്രാമം ചീഫ് കോ-ഓർഡിനേറ്ററാണ്.

ആദരവ് നേടിയെടുക്കേണ്ടത് – ഡോ.വെള്ളിനേഴി അച്യുതൻകുട്ടി

വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് പ്രശസ്ത്ര മനശാസ്ത്രജ്ഞൻ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി സംവദിക്കുന്നു. എന്താണ് വ്യക്തിത്വം? ഒരു വ്യക്തിയെ മറ്റുള്ളവരിൽനിന്നു വേറിട്ടു നിർത്തുന്നതെന്തോ അതാണു വ്യക്തിത്വം. കംപ്യൂട്ടറിന് ഹാർഡ് വെയറും സോഫ്ട് വെയറുമെന്ന പോലെ വ്യക്തിത്വത്തിനും രണ്ടു ഘടകങ്ങളുണ്ട്. …

Read More »