പിച്ചവെച്ച നാള്‍തൊട്ടേ, എന്റെ കൊച്ചുക്കിനാക്കള്‍ക്ക് ഊടും പാവുമായിരുന്നത് നിന്റെ അലങ്കാരത്തുന്നലുകളുടെ അലകുകളും ഞൊറികളുമായിരുന്നു ! ആസക്തിയുടെ കൗമാരകുതൂഹലങ്ങള്‍ ആരാധനയോടെ, കണ്ണും കാതും കൂര്‍പ്പിച്ചിരുന്നത് നിന്റെ തുന്നലഴകുകളുടെ, കൊതിപ്പിക്കുന്ന മാന്ത്രികരഹസ്യങ്ങളിലേക്കായിരുന്നു. ഭ്രമങ്ങളുടെ യൗവ്വനപ്രസരിപ്പുകളില്‍ നെഞ്ചിടിപ്പിന്റെ തിളച്ചുതൂവലുകള്‍ നിന്റെ കരവിരുതിനാല്‍ ഞൊറിയിട്ട ആകാരവടിവുകളില്‍ ത്രസിച്ചു …
Read More »