Biju G Nath

ഗോപാലപുരാണം

രം വയറുവേദനക്കാരനായ രോഗിയെ ഒരുവിധം സമാധാനിപ്പിച്ചു ഒന്ന് നടുനിവര്‍ക്കാന്‍ തുടങ്ങുമ്പോഴാണ് നല്ലപാതി വിളിച്ചതു. ഇടം കണ്ണ് തുടിക്കുന്നു, അതിനാല്‍ വിളിച്ചതാണത്രേ. ‘ഇടംകണ്ണ് തുടിച്ചാല്‍ ഇണക്ക് ദോഷം’ എന്ന് വല്യമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട്. എനിക്കിനി എന്തേലും ദോഷം വന്നോ എന്നറിയാന്‍ വേണ്ടി വിളിച്ചു …

Read More »

വിശ്വാസം

എനിക്കീ മാമോദീസേലും മനസമ്മതത്തിലും വിശ്വാസേല്ല, ന്നാലും അമ്മച്ചീടെ കൊഴലപ്പോം അവലോസുണ്ടേം തിന്നാലോ. കൂദാശേം കുരിശുവരക്കലും വേണ്ടേലും യേശുദാസിന്റെ പാട്ടൊരൊന്നൊന്നരയാ.. ‘സത്യനായകാ മുക്തിദായകാ…….’ പള്ളീലെ കോറസ് കേക്കാന് ഒര് രസം തന്നെ. ‘ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ…. നന്ദിചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ……’ അങ്ങനെയെത്രതരം!!! …

Read More »

വർത്തമാനകാലം 

അമ്മേ നിലാവിന്റെ പൂ- വീണു പുളകിതയാകുന്ന  ഭൂമിയെങ്ങു ? മരതകപട്ടില്‍ പൊതിഞ്ഞോരവള്‍ തന്ന- ണിവയര്‍ തഴുകും വെള്ളിയരഞ്ഞാണമെങ്ങു ? ഉത്തുംഗ ശൈലമെന്നെന്നും കവികള്‍ വാഴ്ത്തിയ നിത്യവിസ്മയമാം മുലകളെങ്ങ്? നാഭീചുഴിയില്‍ മധുപോല്‍ നിറച്ചോരാ തണ്ണീര്‍നിലങ്ങളെങ്ങു ? ഹരിതവന ഭംഗിയാല്‍ ഗൂഡം മറഞ്ഞൊരു രതിഭംഗിയോലും …

Read More »

കണക്കുകൾ

പത്തുമാസം ചുമന്ന കണക്കിന്റെ കെട്ടുമായാണ് പിറന്നത് ഭൂമിയിൽ. ഇത്തിരി ക്കൂടി വളർന്നപ്പോൾ പഠിക്കുവാൻ കണക്കില്ലാതെ പറ്റാതെ വന്നു . പഠിപ്പിക്കാൻ മുതലാക്കിയ കണക്കിൻ ഉത്തരം ഇല്ലാത്ത ദിനങ്ങൾ. പിന്നെയും കാലം കടന്നപ്പോൾ ചെക്കനു കണക്കിന് കിട്ടാത്ത കുഴപ്പമെന്നോതി ലോകം. കണക്കറ്റു കുടിക്കല്ലെന്നു …

Read More »