വാചാലതയുടെ ചില്ലയിൽ, മൗനത്തിനും ഒരു ഇടമുണ്ട് …! കൂട്ടുചേരലിന്റെ കൂടാരത്തിൽ, ഏകാന്തതയ്ക്കും ഒരിടമുണ്ട്…! നിന്റെ ചില്ലയിൽ നിന്നും എന്റെ മൗനവും, നിന്റെ കൂടാരത്തിൽ നിന്നും എന്റെ ഏകാന്തതയും തിരസ്ക്കരിക്ക പെടുമ്പോഴാണ്, ഞാനേ അങ്ങില്ലാതെ – യായിപോകുന്നത്… !
Read More »