പാവലി ആശംസകൾ കൊണ്ട് വീർപ്പുമുട്ടിക്കിടന്നിരുന്ന മൊബൈലിന്റെ തലച്ചോറ് അടിച്ചുവാരി വൃത്തിയാക്കി ഒന്ന് സമാധാനിച്ചിരിക്കുമ്പോളതാ എട്ടാം തിയ്യതി രാത്രി കിട്ടുന്നു അടുത്ത എട്ടിന്റെ പണി. Demonetization policy !!! പ്രധാന മന്ത്രിയുടെ പ്രസംഗം അവസാനിയ്ക്കുന്നതിനു മുൻപേ തന്നെതുടങ്ങി സന്ദേശങ്ങളുടെ ഘോഷയാത്ര… ഹിന്ദിയിലും, ഇംഗ്ലീഷിലും, …
Read More »Appu Kadalaayil
മുറത്തിൽക്കേറി കൊത്തിയാൽ..
ദീപാവലിയ്ക്കു പിറ്റേന്നാൾ, പുലർച്ചെയുണർന്നപ്പോൾ ആദ്യം വായിച്ച വാട്സ്ആപ്പ് സന്ദേശം ഭോപ്പാൽ ജയിലിൽ നിന്നും വിചാരണത്തടവുകാരായ 8 സിമി ‘ഭീകരർ‘ രക്ഷപ്പെട്ടു എന്ന വാർത്തയാണ്. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷമാണവർ രക്ഷപ്പെട്ടതെന്നും അതിനാൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ആ സന്ദേശത്തിലുണ്ടായിരുന്നു. മറ്റൊരു സന്ദേശത്തിൽ അവരുടെ …
Read More »ചലച്ചിത്ര ലോകത്തെ മലയാളി സാന്നിദ്ധ്യം
നിമ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മാതൃ ഭാഷാചിത്രങ്ങൾ കഴിഞ്ഞാൽ പിന്നെ തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് അവർക്കിഷ്ടം. അതും കഴിഞ്ഞാണ് ഹിന്ദി സിനിമകൾക്ക് ഉള്ള സ്ഥാനം എന്ന് തോന്നുന്നു. ഗാനങ്ങളും നായകന്മാരുമാണ് ഹിന്ദി സിനിമ കാണാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. നല്ല ഹിന്ദി പാട്ടുകൾ …
Read More »വിവ്ദ് ഭാരതിയുടെ ഓർമ്മകളിൽ
ഒരിക്കല്‍ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജഞനും സംഗീത സംവിധായകനുമായിരുന്ന ശ്രീ. രഘുനാഥ് സേഠ് ആയിരുന്നു അവതാരകൻ. കുറെ നല്ല ഗാനങ്ങളും അനുഭവങ്ങളും പങ്കു വ..
Read More »ആദ്യത്തെ ജ്ഞാനപീഠവും, ഡോ. ശ്രീവാസ്തവും
ര നൂറ്റാണ്ട് കാലത്തിനു മുൻപ്, കേരളം എന്ന പ്രദേശത്തെക്കുറിച്ചോ, അവിടത്തുകാരുടെ ഭാഷയായ മലയാളത്തെക്കുറിച്ചോ ഒരു ശരാശരി ഉത്തരേന്ത്യക്കാരന് വലിയ അറിവൊന്നുമില്ലാത്ത കാലത്താണ് ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരത്തിന് നമ്മുടെ പ്രിയപ്പെട്ട ‘ജി’ (മഹാകവി ജി. ശങ്കരക്കുറുപ്പ്) അർഹനായത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് രണ്ട് …
Read More »