ഞാൻ എന്റെ അവധിക്കാലം കൂടുതലായി ചിലവഴിച്ചത് എന്റെ തറവാട്ടിലാണ്. അവിടെ എന്റെ മുത്തിയമ്മയും അമ്മായിയുമാണുള്ളത്. കളിക്കാൻ കൂട്ടുകാരുമുണ്ട് അവിടെ. സൈക്കിൾ ഓടിച്ച് കളിക്കുന്നത് പ്രധാന വിനോദമായിരുന്നു. കൂട്ടുകാരോടൊപ്പം പാടത്തു കളിക്കുമ്പോൾ കുറേ മയിലുകളെ കാണാറുണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞങ്ങളെല്ലാവരും കൂടി …
Read More »