Amal

വിദ്യാർത്ഥി. കവയിത്രി അമൽ സുഗയുടെ മകൻ.

മഴപ്പെണ്ണ്

ഇങ്ങിനെ മുഖംവീർപ്പിച്ചുനിന്ന് പെയ്യാൻമാത്രം എന്തുണ്ടായി മഴേയെന്ന് ഞാൻ കോരിച്ചൊരിയുന്ന തണുപ്പിന്റെ ഈനേരത്തുതന്നെ വേണോ ഉപ്പുമാങ്ങയുംകൂട്ടി ചൂടുകഞ്ഞി മോന്താനെന്ന കൊതിക്കെറുവ് പിറുപിറുക്കുന്നു മഴപ്പെണ്ണ്

Read More »