Adithya R S

തിരുവനന്തപുരം സ്വദേശിനിയായ +2 വിദ്യാർത്ഥിനി. കഥയ്ക്കും കവിതയ്ക്കും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അച്ഛൻ പത്രപ്രവർത്തകനായ എൻ. സന്തോഷ് കുമാർ, അമ്മ അദ്ധ്യാപികയും കവയിത്രിയുമായ എം.ടി. രാജലക്ഷ്മി.