Adv Aboobacker Alangadan

എന്റെ ചില സൗഹൃദദിന ചിന്തകൾ

1-വിയർക്കുമ്പോഴും- വല്ലാത്തൊരു തണുപ്പ്, സൗഹൃദത്തണലിലെ വെയില്. 2-വറുതിയുടെ കാലത്തും- വിശപ്പറിഞ്ഞതേയില്ല ഞാൻ, കൂട്ടുകാരന്റമ്മയുടെ കൈപ്പുണ്യം. 3-എന്റെ കറി നിന്റെ ചോറ്, സ്‌കൂൾബെഞ്ചിലിപ്പഴും- വാട്ടിയ വാഴയിലയുടെ മണം. 4-ഒരു പുളിക്ക് രണ്ടു കണ്ണിമാങ്ങ, കടം തീരാത്ത കല്ലുപ്പ്. 5-ഒരു കുടയിൽ- തോളിൽ പിടിച്ച് …

Read More »