Abinav Anoop

അഭിനവ് ഷാർജ്ജയിലെ ഇന്ത്യൻ എക്സല്ലന്റ് പ്രൈവറ്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഒരേ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഏട്ടൻ അഭിജിത്തിനേപ്പോലെ ചിത്രരചനയിൽ അതിയായ അഭിരുചിയുണ്ട്.