Abijith Anoop

അഭിജിത്ത് ഷാർജയിലെ ഇന്ത്യൻ എക്സ്സല്ലന്റ് പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. അനിയൻ അഭിനവിനെപ്പോലെ ചിത്രരചനയിൽ അതിയായ താൽപര്യമുണ്ട്.