ഇങ്ങനെ വാഴുന്ന കാലമൊരു ദിന-
മങ്ങു കിഷ്കിന്ധാപുരത്തിങ്കൽ വാഴുന്ന
സുഗ്രീവനോടു പറഞ്ഞു പവനജ-
നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:…
Prev >> രാമായണം ഇവിടെ വായിക്കാം – പതിനഞ്ചാം ദിനം