ഒരിക്കൽ ഉണ്ണികുട്ടൻ വലിയൊരു ചിന്തയിൽ മുഴുകി . താൻ ചിന്തികുന്നത് എന്തനെന്ന് തനിക്കും അറിയില്ല . ചിന്തിച് ചിന്തിച് അമേരിക്ക വരെ എത്തി. എങ്ങനെ തിരിച് വരും അതായിരുന്നു അടുത്ത ചിന്ത . താടിയും മുടിയും വളര്ന്നു . നാട്ടുകാരും കൂട്ടുകാരും അവനു വട്ടന്നെന്നു പറഞ്ഞു പരത്തി . ചിന്തകൾ അവനു ഒരുത്തരവും കൊടുത്തില്ല. ചിന്തക്ക് അവൻ ഒരു ചെറു വിവരണം നല്കി
” ചിന്ത എന്റെ ചിത ” .