ഉണ്ണിയുണ്ടൊരു ഉണ്ണി,
ഉണ്ടപോലൊരു ഉണ്ണി,
ഉണ്ണിയപ്പം പോലൊരുണ്ണി,
ഉണ്ണി തിന്നു ഉണ്ണിയപ്പം തിന്നു.
ഉണ്ണിയുണ്ടൊരു ഉണ്ണി,
ഉണ്ടപോലൊരുണ്ണി.
ഉണ്ണിയുണ്ടൊരു ഉണ്ണി,
ഉണ്ടപോലൊരു ഉണ്ണി,
ഉണ്ണിയപ്പം പോലൊരുണ്ണി,
ഉണ്ണി തിന്നു ഉണ്ണിയപ്പം തിന്നു.
ഉണ്ണിയുണ്ടൊരു ഉണ്ണി,
ഉണ്ടപോലൊരുണ്ണി.
Tags kids kids corner