അമ്പ്

ദുഃഖത്തിനെ ഏയ്തു വീഴ്ത്തുന്ന അമ്പിനു –
പൂവിന്റെ മൃദുലതയും ഗന്ധവും തിരയുന്നു,
ഗാണ്ഡീവം തിരയുന്നു.
അമ്പിനെ പൂക്കളാക്കുന്ന പാർവ്വതീ ശാപം തിരയുന്നു.
പൂക്കൾക്കിടയിൽ ഞെരുങ്ങും ദു:ഖത്തിന്റെ ശ്വാസം തിരയുന്നു.. മലർമാലകൾ തേടി….

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *