March 8 2016
തീണ്ടാരിപ്പുരയിലാണ് .
ഇക്കൊല്ലൂം കൃത്യം ഏഴാന്ത്യന്നെ വന്നു നാശം .
കഷ്ടായി.
ഒരിക്കലൂണും ഒരുക്കൂം ഊട്ടും ഒക്കെ മൊടങ്ങി .
പിതൃകാരണോമ്മാര് ക്ഷമിക്കട്ടെ .
ഈ ചേട്ടെടെ എഴുന്നള്ളത്ത് ഒന്ന്
നിന്ന് കിട്ടീട്ടു വേണം ഒക്കീം ഒന്നേന്ന് തുടങ്ങാൻ .
-താത്രി ചാത്തൻ.