ഇങ്ങിനെ
മുഖംവീർപ്പിച്ചുനിന്ന്
പെയ്യാൻമാത്രം
എന്തുണ്ടായി മഴേയെന്ന് ഞാൻ
കോരിച്ചൊരിയുന്ന
തണുപ്പിന്റെ
ഈനേരത്തുതന്നെ വേണോ
ഉപ്പുമാങ്ങയുംകൂട്ടി
ചൂടുകഞ്ഞി മോന്താനെന്ന
കൊതിക്കെറുവ് പിറുപിറുക്കുന്നു
മഴപ്പെണ്ണ്
Tags kavitha kavithakal poem
Check Also
പുഞ്ചിരി
പഴയതെന്തോ വഴിയില്‍ കിടന്ന് തിരിച്ച് കിട്ടി തിരിച്ചും മറിച്ചും നോക്കി അതെ, ഇതതുതന്നെ കാലത്തിന്‍റെ കുത്തൊഴുക്കില്‍പെട്ട് പണ്ടെങ്ങോ കളഞ്ഞുപോയ എന്‍റെ …