പുഴ

ഒരുപാട് നേരം പുഴയിലേക്ക് നോക്കിയിരുന്നു.. പുഴയോട് വല്ലാത്തൊരിഷ്ടം തോന്നി. മഴത്തുള്ളികൾ അവളുടെ ദേഹത്ത് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. പുഴയോട് ഒന്ന് തനിച്ച് സംസാരിക്കണം, പക്ഷെ ഈ മഴ.. ഒരുപാട് കാത്തുനിന്നു. മഴ പോകുന്നതും വരെ.

സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറഞ്ഞു.

കാത്തിരിപ്പവസാനിപ്പിച്ച് ഞാനും നടന്നു.

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *