പുഞ്ചിരി

പഴയതെന്തോ
വഴിയില്‍ കിടന്ന്
തിരിച്ച് കിട്ടി
തിരിച്ചും മറിച്ചും
നോക്കി
അതെ, ഇതതുതന്നെ
കാലത്തിന്‍റെ
കുത്തൊഴുക്കില്‍പെട്ട്
പണ്ടെങ്ങോ
കളഞ്ഞുപോയ
എന്‍റെ പുഞ്ചിരി..

Check Also

നന്മ പുലരാനായ്…

കുട്ടി : ”കാക്കേ, കാക്കേ നീയെന്തേ തക്കം നോക്കിയിരിക്കുന്നു? എന്നുടെ കയ്യിലെ നെയ്യപ്പം കണ്ടിട്ടാണോയീ നോട്ടം ? നിന്നുടെയേതോ മുത്തശ്ശി …

Leave a Reply

Your email address will not be published. Required fields are marked *